ബിജെപിക്കാര്‍ അഹങ്കാരികളാണ്. ആം ആദ്മിക്ക് അവസരം നല്‍കൂ- കെജ്‌റിവാള്‍ ഗുജറാത്തില്‍
25 വര്‍ഷമായി ബിജെപി ഗുജറാത്തിലുണ്ട്. അവര്‍ക്ക് പക്ഷേ അഴിമതി അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ ഇവിടെ വന്നത് ഒരു പാര്‍ട്ടിയെയും വിമര്‍ശിക്കാനല്ല. ബിജെപിയെയോ കോണ്‍ഗ്രസിനെയോ തോല്‍പ്പിക്കുകയല്ല ഗുജറാത്തിലെ അഴിമതി അവസാനിപ്പിക്കുകയാണ് എന്റെ ലക്ഷ്യം